D.El.Ed-NIOS-2017-18 Help Desk

Posted on December 30, 2017


അറിയിപ്പ്: അടുത്ത  PCP ക്ലാസ്സ്  3.02.2018 ന് (ശനി) ആനക്കര ഡയറ്റ് ക്യാമ്പസില്‍ വെച്ച് നടക്കും..സമയം.രാവിലെ 10 മുതല്‍ 4 വരെ..വിദ്യാര്‍ത്ഥികള്‍ ഐ.‍‍ഡി.കാര്‍ഡും  ഭക്ഷണവും കുടിവെള്ളവും കരുതേണ്ടതാണ്……..

സ്റ്റഡി സെന്ററിലേക്കുള്ള വഴി(DIET,Palakkad,Anakkara)-ഫോണ്‍ നമ്പര്‍ : 0466-2254201(10 AM to 5 PM)

ട്രൈയിന്‍ വഴി വരുന്നവര്‍– കുറ്റിപ്പുറം സ്റ്റേഷനില്‍ ഇറങ്ങി ബസ്റ്റാന്‍ഡിലെത്തി എടപ്പാള്‍ ബസില്‍കയറി കണ്ടനകം സ്റ്റോപ്പിലിറങ്ങുക.
അവിടെ നിന്ന് ആനക്കര ബസില്‍ കയറി ഡയറ്റ് സ്റ്റോപ്പില്‍ ഇറങ്ങുക (കുറിപ്പ്:രാവിലെ 8.50 നും 9 മണിക്കും 10.20 നും കുറ്റിപ്പുറത്ത് നിന്ന് നേരിട്ടും ആനക്കരയിലേക്ക് ബസുണ്ട്)

ബസ് വഴി വരുന്നവര്‍- പട്ടാമ്പി- ആലൂര്‍-പടിഞ്ഞാറങ്ങാടി വഴി എടപ്പാള്‍ ബസില്‍ കയറി എഞ്ചിനീയര്‍ റോഡ് സ്റ്റോപ്പിലിറങ്ങി ഡയറ്റിലേക്ക് ഓട്ടോ വിളിക്കുകയോ അല്ലെങ്കില്‍ എടപ്പാള്‍ സ്റ്റോപ്പിലിറങ്ങി ,കുറ്റിപ്പുറം റോഡിലുള്ള ആനക്കര ബസില്‍ കയറി ‍ഡയറ്റ് സ്റ്റോപ്പിലിറങ്ങുകയോ ചെയ്യുക

D.El.Ed പ്രോഗ്രാം ഗൈഡ് (മലയാളത്തിലുള്ളത്)

D.El..Ed Programme guide (1165 downloads)

അസൈന്‍മെന്റുകള്‍ക്ക് താഴെ കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Assignments 501,502,503 (368 downloads)

WEBSITE OF D.EL.ED
For Assignments,click on the website link

http://dled.nios.ac.in/


http://www.nios.ac.in/dled.aspx

List of Registered Candiates at palakkad Centre(DIET Palakkad) (468 downloads)

Course Structure

Course structure (737 downloads) <p>

D.El.Ed Workshop-April 2018 Schedule (350 downloads)