പഠനബോധനശാസ്ത്രത്തിലെ നൂതനപ്രവണതകളും സാധ്യതകളും എന്ന വിഷയത്തെ ആസ്പദമാക്കിയുള്ള ജില്ലാ വിദ്യാഭ്യാസ സെമിനാര്‍ 31.03.2012 -ന് ഡയറ്റ് ഓഡിറ്റോറിയത്തില്‍ വെച്ച് ബഹു:തൃത്താല എം.എല്‍.എ ശ്രീ.വി.ടി.ബലറാം ഉദ്ഘാടനം നിര്‍വ്വഹിച്ചു…തദവസരത്തില്‍ പ്രമുഖ വിദ്യാഭ്യാസ വിദഗ്ധരുടെ പ്രബന്ധാവതരണം, സ്റ്റെപ്പ് സ്ക്കൂളുകളുടെ ഡോക്യുമെന്റേഷന്‍ അവതരണം,തെരഞ്ഞെടുക്കപ്പെട്ട ക്രിയാഗവേഷണങ്ങളുടെ അവതരണം,അനുമോദനപത്ര വിതരണം എന്നിവ നടന്നു.

Posted on November 13, 2011

പഠനബോധനശാസ്ത്രത്തിലെ നൂതനപ്രവണതകളും സാധ്യതകളും

‘ എന്ന വിഷയത്തെ ആസ്പദമാക്കിയുള്ള ജില്ലാ വിദ്യാഭ്യാസ സെമിനാര്‍ 31.03.2012 -ന് ഡയറ്റ് ഓഡിറ്റോറിയത്തില്‍ വെച്ച് ബഹു:തൃത്താല എം.എല്‍.എ ശ്രീ.വി.ടി.ബലറാം

ഉദ്ഘാടനം നിര്‍വ്വഹിച്ചു…തദവസരത്തില്‍ പ്രമുഖ വിദ്യാഭ്യാസ വിദഗ്ധരുടെ പ്രബന്ധാവതരണം, സ്റ്റെപ്പ് സ്ക്കൂളുകളുടെ ഡോക്യുമെന്റേഷന്‍ അവതരണം,തെരഞ്ഞെടുക്കപ്പെട്ട ക്രിയാഗവേഷണങ്ങളുടെ അവതരണം,അനുമോദനപത്ര വിതരണം എന്നിവ നടന്നു….