|
ആശയങ്ങള്‍
1. ഒരേ
വലിപ്പമുള്ള രണ്ട് സമചതുരങ്ങള്‍
ഉപയോഗിച്ച് മറ്റൊരു സമചതുരം
നിര്‍മ്മിക്കാവുന്നതാണ്
O ഒരേ വലിപ്പമുള്ള
രണ്ട് സമചതുരങ്ങള്‍
ഉപയോഗിച്ച്
മറ്റൊരു സമചതുരം
നിര്‍മ്മിക്കുമ്പോള്‍
വലുതിന്റെ ഒരു വശം
ചെറുതിന്റെ
വികര്‍ണമായിരിക്കും
2 ഒരു സമചതുരത്തിന്റെ
വികര്‍ണം
വശമായ സമചതുരത്തിന്റെ
പരപ്പളവ്
ആദ്യത്തെ
സമചതുരത്തിന്റെ
പരപ്പളവിന്റെ
ഇരട്ടിയാണ്
O ഒരു സമചതുരത്തിന്റെ
ഇരട്ടി
പരപ്പളവുള്ള
സമചതുരം,വികര്‍ണങ്ങള്‍ക്ക്
സമാന്തരങ്ങളായ രേഖകള്‍
വരച്ച്
യോജിപ്പിച്ചാലും
ലഭിക്കുന്നതാണ്
3 ഒരു സമചതുരത്തിന്റെ
വശങ്ങളുടെ
മധ്യബിന്ദുക്കള്‍
യോജിപ്പിച്ചാല്‍ ലഭിക്കുന്ന
സമചതുരത്തിന്റെ
പരപ്പളവ് വലുതിന്റെ
പരപ്പളവിന്റെ
പകുതി ആയിരിക്കും
TLM.
A4പേപ്പര്‍ (1
ഷീറ്റ് വീതം), working model,
chart papers, തെര്‍മോകോള്‍
|
മൂല്യങ്ങള്‍ / മനോഭാവങ്ങള്‍
@. നിര്‍മാണപ്രവര്‍ത്തനങ്ങളില്‍ പങ്ക്
ചേരുന്നതിനുള്ള മനോഭാവം
@. കൂട്ടായ പ്രവര്‍ത്തനങ്ങളില്‍
ഏര്‍പ്പെടുന്നതിനുള്ള മനോഭാവം
@. തന്റെ ആശയങ്ങള്‍ മറ്റുള്ളവരുമായി പങ്ക്
വെക്കുന്നതിനുള്ള മനോഭാവം
പ്രക്രിയകളും കഴിവുകളും.
*രണ്ട് സമചതുരങ്ങളുടെ
പരപ്പളവുകളുടെ തുക
പരപ്പളവാകുന്ന സമചതുരം നിര്‍മീക്കുന്നു.
|
|